LifeMovies

മഞ്ജു വാര്യർ ഹോട്ട്….!!!!!

മഞ്ജു വാര്യര്‍ അതിസുന്ദരിയും ഹോട്ടുമാണെന്ന് തെന്നിന്ത്യന്‍ സുന്ദരികളായ ശ്രീയ ശരണും തമന്നയും. ഒരു ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും ഇങ്ങനെയൊരു അഭിപ്രായം പറഞ്ഞത്. സിനിമയില്‍ നായികമാര്‍ക്ക് വേണ്ട സൗന്ദര്യ സങ്കല്‍പത്തെ കുറിച്ച് ചോദിച്ചപ്പോള്‍ മഞ്ജു പറഞ്ഞത്, ഒരു നടിയ്ക്ക് വേണ്ട സൗന്ദര്യം തനിക്കില്ല എന്നാണ്. ഇതിന് മറുപടിയായാണ് ശ്രീയയും തമന്നയും മഞ്ജുവിനെ പ്രശംസിച്ച് എത്തിയത്.

manju1

ഇന്ത്യയിലെ വിവിധ ഭാഷകളില്‍ നിന്നുള്ള നായികമാര്‍ സംവാദത്തില്‍ പങ്കെടുത്തിരുന്നു. മലയാളത്തെ പ്രതിനിധീകരിച്ചാണ് മഞ്ജു വാര്യര്‍ പങ്കെടുത്തത്. മറ്റ് ഭാഷകളെ പ്രതിനിധീകരിച്ച് തമന്ന, ശ്രിയ , അമൈറ എന്നിവരും പങ്കെടുത്തു.

manju-tamannah-shriya-amaira-02

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close