യൂത്ത് കോണ്‍ഗ്രസിന്റെ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം

Wednesday, January 11, 2017 - 2:42 PM

Author

Tuesday, April 5, 2016 - 15:25
യൂത്ത് കോണ്‍ഗ്രസിന്റെ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം

Category

News Kerala

Tags

തിരുവനന്തപുരം: മന്ത്രിമാരായ ജെ.മേഴ്‌സിക്കുട്ടിയമ്മയുടെയും എം.എം.മണിയുടെയും രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസാണ് പ്രതിഷേധം ഉദ്ഘാടനം ചെയ്തത്. പ്രതിഷേധക്കാര്‍ മന്ത്രിമാരുടെ കോലം കത്തിച്ചു.

FEATURED POSTS FROM NEWS