പാറശാലയില്‍ അറുപതു വയസുകാരി ലൈംഗിക പീഡനത്തിനിരയായി

Tuesday, January 10, 2017 - 6:00 PM

Author

Tuesday, April 5, 2016 - 15:25
പാറശാലയില്‍ അറുപതു വയസുകാരി ലൈംഗിക പീഡനത്തിനിരയായി

Category

Life Family

Tags

തിരുവനന്തപുരം: അറുപതു വയസുകാരി ലൈംഗിക പീഡനത്തിനിരയായി. തിരുവനന്തപുരം പാറശാലയിലാണ് സംഭവം. അയല്‍വാസിയായ യുവാവ് ആക്രമിച്ചെന്നും പീഡിപ്പിച്ചെന്നും കാട്ടി വൃദ്ധ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇവരുടെ മൊഴിയില്‍ തുടക്കത്തില്‍ വൈരുദ്ധ്യങ്ങളുണ്ടായിരുന്നെങ്കിലും വൈദ്യപരിശോധനയില്‍ പീഡനം നടന്നതായി തെളിഞ്ഞു.

ഇതേതുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തുടരന്വേഷണം നടക്കുകയാണെന്നും പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു.

FEATURED POSTS FROM NEWS