ക്രിസ്റ്റ്യാനോ റൊണാൾഡോ ലോകത്തെ മികച്ച ഫുട്ബോളർ

Tuesday, January 10, 2017 - 9:42 AM

Author

Tuesday, April 5, 2016 - 15:25
ക്രിസ്റ്റ്യാനോ റൊണാൾഡോ ലോകത്തെ മികച്ച ഫുട്ബോളർ

Category

Sports Football

Tags

തുടർച്ചയായ രണ്ടാം വർഷവും പോർച്ചുഗൽ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ലോകത്തെ മികച്ച ഫുട്ബോളർ.അമേരിക്കയുടെ കാർലി ലോയ്ഡാണ് മികച്ച വനിതാ താരം.

 

യൂറോപ്യൻ ഫുട്ബോൾ കിരീടവും സ്പാനിഷ് ലീഗിൽ റയൽ മാഡ്രിഡിന് യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് കിരീടവും നേടാൻ വ‍ഴിയൊരുക്കിയ റൊണാൾഡോ മെസിയേയും നെയ്മറിനേയും മറികടന്നാണ് ലോക കിരീടം സ്വന്തമാക്കിയത്.ഈ വർഷത്തെ ബാലൻ ഡി ഓർ പുരസ്കാരവും റൊണാൾഡോക്കായിരുന്നു.

FEATURED POSTS FROM NEWS