കാഷ്മീരില്‍ വീണ്ടും ഭീകരാക്രമണം; മൂന്നു പേര്‍ കൊല്ലപ്പെട്ടു

Monday, January 9, 2017 - 10:33 AM

Author

Tuesday, April 5, 2016 - 15:25
കാഷ്മീരില്‍ വീണ്ടും ഭീകരാക്രമണം; മൂന്നു പേര്‍ കൊല്ലപ്പെട്ടു

Category

News

Tags

ശ്രീനഗര്‍: ജമ്മുകാഷ്മീരില്‍ വീണ്ടും ഭീകരാക്രമണം. സൈനിക ക്യാമ്പിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. സേനയുടെ അഖ്‌നൂര്‍ എന്‍ജിനീയറിംഗ് വിഭാഗത്തിനു നേരെയാണ് ആക്രമണം ഉണ്ടായത്.

ഭീകരര്‍ക്കായി സ്ഥലത്ത് തെരച്ചില്‍ തുടരുകയാണ്. തിങ്കളാഴ്ച രാവിലെ ഏഴിനായിരുന്നു ആക്രമണം. അതിര്‍ത്തിയിലെ റോഡുകളുടെ നിര്‍മാണത്തിനും പരിപാലനത്തിനുമുള്ള ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്റെ (ബിആര്‍ഒ) ഉപവിഭാഗമാണ് ജിആര്‍ഇഎഫ്.

FEATURED POSTS FROM NEWS