പെട്രോള്‍ പാമ്പുകളില്‍ നാളെ മുതല്‍ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കില്ല

Sunday, January 8, 2017 - 3:40 PM

Author

Tuesday, April 5, 2016 - 15:25
പെട്രോള്‍ പാമ്പുകളില്‍ നാളെ മുതല്‍ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കില്ല

രാജ്യത്തെ പെട്രോള്‍ പാമ്പുകളില്‍ നാളെ മുതല്‍ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കില്ല. കാര്‍ഡ് ഇടപാടുകള്‍ക്ക് 1 ശതമാനം ട്രാന്‍സാക്ഷന്‍ ഫീസ് ഏര്‍പ്പെടുത്താനുള്ള ബാങ്കുകളുടെ നീക്കത്തില്‍ പ്രതിഷേധിച്ചാണ് കാര്‍ഡുകള്‍ സ്വീകരിക്കേണ്ടന്ന തീരുമാനം. കാര്‍ഡ് ഇടപാടുകളുടെ ട്രാന്‍സാക്ഷന്‍ ഫീസ് പമ്പുടമകളില്‍ നിന്ന് ഈടാക്കാനാണ് ബാങ്കുകളുടെ തീരുമാനം.

 

കറന്‍സി രഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നതിനിടെയാണ് കാര്‍ഡ് സ്വീകരിക്കേണ്ടന്ന് പെട്രോള്‍ പമ്പ് ഉടമകള്‍ തീരുമാനിച്ചിരിക്കുന്നത്. കറന്‍സി രഹിത ഇടപാട് പ്രോത്സാഹിപ്പിക്കുന്നതിന് കാര്‍ഡ് ഉപയോഗിച്ച്‌ അടിക്കുന്ന പെട്രോളിന് 0.75 ശതമാനം വിലക്കുറവ് കേന്ദ്രം പ്രഖ്യാപിച്ചിരുന്നു.