600 കോടി രൂപ മുടക്കി രണ്ടാംമൂ‍ഴം ചെയ്യുമെന്ന് മോഹൻലാൽ,തിരക്കഥ എംടി തന്നെ,ഏതാനും വർഷങ്ങൾക്കുളളിൽ അഭിനയം നിർത്തുമെന്നും മോഹൻലാൽ

Sunday, January 8, 2017 - 2:44 PM

Author

Tuesday, April 5, 2016 - 15:25
600 കോടി രൂപ മുടക്കി രണ്ടാംമൂ‍ഴം ചെയ്യുമെന്ന് മോഹൻലാൽ,തിരക്കഥ എംടി തന്നെ,ഏതാനും വർഷങ്ങൾക്കുളളിൽ അഭിനയം നിർത്തുമെന്നും മോഹൻലാൽ

Category

Movies Celebrity Talk

Tags

പുലിമുരുകന്‍റെ വൻഹിറ്റിന് പിന്നാലെ ഒരു ബിഗ്ബജറ്റ് ചിത്രം പ്രഖ്യാപിച്ച് മോഹൻലാൽ.എംടി വാസുദേവൻ നായരുടെ രണ്ടാംമൂഴം സിനിമയാക്കുമെന്നാണ് മോഹൻലാലിന്‍റെ പ്രഖ്യാപനം.ഭീമനായി മോഹൻലാൽ എത്തും.

 

ഏതാനും വർഷങ്ങൾക്കുളളിൽ അഭിനയം നിർത്തുമെന്നും മോഹൻലാൽ പ്രഖ്യാപിച്ചു.നോട്ടുനിരോധനത്തിലടക്കമുളള ബ്ലോഗിലെ നിലപാടുകളിൽ മാറ്റമില്ലെന്നും മനോരമ ന്യൂസിന്‍റെ ന്യൂസ് മേക്കർ സംവാദത്തിൽ മോഹൻലാൽ പറഞ്ഞു.നിങ്ങ‍ളുടെ ആശയങ്ങൾക്കനുസരിച്ച് തനിക്ക് ബ്ലോഗെ‍ഴുതാനാകില്ലല്ലോ എന്നായിരുന്നു വിയോജിപ്പുകളെ കുറിച്ചുളള മോഹൻലാലിന്‍റെ പ്രതികരണം.

FEATURED POSTS FROM NEWS