‘കോഫീ വിത്ത് കരണി’ല്‍ വിൻഡീസലും ദീപികയും…?

Saturday, January 7, 2017 - 9:19 AM

Author

Tuesday, April 5, 2016 - 15:25
‘കോഫീ വിത്ത് കരണി’ല്‍ വിൻഡീസലും ദീപികയും…?

Category

Movies Celebrity Talk

Tags

കരണ്‍ ജോഹറിന്റെ സംവാദ പരിപാടിയായ ‘കോഫീ വിത്ത് കരണി’ല്‍ ഹോളിവുഡ് സൂപ്പര്‍താരം വീന്‍ഡീസല്‍ പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ദീപിക പദുക്കോണ്‍- വിന്‍ ഡീസല്‍ അഭിനയിച്ച ഹോളിവുഡ് ചിത്രം ‘ട്രിപ്പിള്‍ എക്‌സ്: റിട്ടേണ്‍സ് ഓഫ് സാണ്ടര്‍’ ജനുവരി 14 ന് ഇന്ത്യന്‍ തീയറ്ററുകളില്‍ എത്തുകയാണ്. ഇതിന്റെ പ്രചാരണ പരിപാടിക്കായി 12ന് തന്നെ വിന്‍ ഡീസല്‍ ഇന്ത്യയിലെത്തും. വരവിനായി കാത്തിരിക്കുകയാണെന്ന് ദീപിക കഴിഞ്ഞ ദിവസം ഹിന്ദിയില്‍ ട്വീറ്റ് ചെയ്തിരുന്നു.

FEATURED POSTS FROM NEWS