യുഎഇയിൽ തീപിടിത്തത്തിൽ മൂന്ന് മലയാളികൾ മരിച്ചു

Saturday, January 7, 2017 - 8:30 AM

Author

Tuesday, April 5, 2016 - 15:25
യുഎഇയിൽ തീപിടിത്തത്തിൽ മൂന്ന് മലയാളികൾ മരിച്ചു

Category

Pravasi Gulf

Tags

യു.എ.ഇയിലെ കല്‍ബയില്‍ ഫര്‍ണിച്ചര്‍ ഷോപ്പിന് തീപിടിച്ച് മൂന്ന് മലയാളികള്‍ മരിച്ചു. പുത്തനത്താണി സ്വദേശി കൈതക്കല്‍ ഹുസൈന്‍, തിരൂര്‍ സ്വദേശി ഷിഹാബുദീന്‍, വാളാഞ്ചേരി സ്വദേശി നിസാമുദീന്‍ എന്നിവരാണ് മരിച്ചത്.

 

ഹുജെറയില്‍ നിന്ന് ഏഴ് കിലോമീറ്റര്‍ അകലെ ഹല്‍വഹ്ദ ഫര്‍ണിച്ചര്‍ ഗോഡൗണിലാണ് തീപിടിച്ചത്. ഫര്‍ണിച്ചര്‍ മുഴുവന്‍ കത്തി നശിച്ചു. ഗോഡൗണിനകത്ത് അഞ്ച് മുറികളിലായി താമസിച്ചിരുന്ന പതിനൊന്ന് പേരില്‍ മൂന്ന് പേരാണ് മരിച്ചത്. മറ്റുള്ളവര്‍ മുറിയിലെ എസി ഇളക്കി മാറ്റി അതുവഴി രക്ഷപെട്ടു.

FEATURED POSTS FROM NEWS