അനുപമ തെലുങ്കിൽ,ശതമാനം ഭവതി ട്രെയിലർ പുറത്ത്

Friday, January 6, 2017 - 9:11 AM

Author

Tuesday, April 5, 2016 - 15:25
അനുപമ തെലുങ്കിൽ,ശതമാനം ഭവതി ട്രെയിലർ പുറത്ത്

Category

Movies Film Update

Tags

പ്രേമം എന്ന മലയാള സിനിമയിലൂടെ ശ്രദ്ധ നേടിയ അനുപമ പരമേശ്വരന്റെ തെലുങ്ക് ചിത്രം ‘ശതമാനം ഭവതി’യുടെ ട്രെയിലര്‍ എത്തി. ജനുവരി 14നാണ് റിലീസ്. പ്രണയത്തിന് പ്രധാന്യമുള്ള ഒരു കുടുംബ ചിത്രമാണ് ശതമാനം ഭവതി. തെലുങ്ക് യുവതാരം ഷര്‍വന്ദാണ് നായക വേഷത്തില്‍. വിഗ്‌നേശ സതീഷാണ് സിനിമ സംവിധാനം ചെയ്യുന്നത്.

FEATURED POSTS FROM NEWS