സന്തോഷ് ട്രോഫിയിൽ കേരളത്തിന് വിജയത്തുടക്കം

Thursday, January 5, 2017 - 6:59 PM

Author

Tuesday, April 5, 2016 - 15:25
സന്തോഷ് ട്രോഫിയിൽ കേരളത്തിന് വിജയത്തുടക്കം

Category

Sports Football

Tags

സന്തോഷ് ട്രോഫി ഫുട്ബോള്‍ ദക്ഷിണമേഖലാ മല്‍സരങ്ങളില്‍ കേരളത്തിന് വിജയത്തോടെ തുടക്കം. പുതുച്ചേരിക്കെതിരെ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്കായിരുന്നു കേരളത്തിന്റെ തകർപ്പൻ വിജയം.

 

കേരളത്തിനായി ക്യാപ്റ്റന്‍ പി. ഉസ്മാന്‍ ഇരട്ടഗോള്‍ (57, 66) നേടി. ആദ്യ ഗോള്‍ ജോബി ജസ്റ്റിന്‍ (3) നേടി.ഉദ്ഘാടന മല്‍സരത്തില്‍ ആന്ധ്രാപ്രദേശ് 2-1ന് കര്‍ണാടകയെ തോല്‍പ്പിച്ചു. ആന്ധ്രയ്ക്കു വേണ്ടി ക്യാപ്റ്റന്‍ ടി.ചന്ദ്രശേഖര്‍ പെനല്‍റ്റിയിലൂടെ രണ്ടു ഗോളുകള്‍ നേടി. കര്‍ണാടകടയുടെ ആശ്വാസ ഗോള്‍ ജി. വിഘ്നേശ് നേടി.

FEATURED POSTS FROM NEWS