റിട്ടയേർഡ് ജഡ്ജിമാർക്ക് ബിസിസിഐ നന്നായി നടത്താമെന്ന് സുപ്രീം കോടതിക്ക് തോന്നുന്നെങ്കിൽ വിധി സ്വാഗതം ചെയ്യുന്നുവെന്ന് അനുരാഗ് ഠാക്കൂർ

Monday, January 2, 2017 - 4:35 PM

Author

Tuesday, April 5, 2016 - 15:25
റിട്ടയേർഡ് ജഡ്ജിമാർക്ക് ബിസിസിഐ നന്നായി നടത്താമെന്ന് സുപ്രീം കോടതിക്ക് തോന്നുന്നെങ്കിൽ വിധി സ്വാഗതം ചെയ്യുന്നുവെന്ന് അനുരാഗ് ഠാക്കൂർ

Category

Sports Cricket

Tags

ബിസിസിഐ പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് പുറത്താക്കിയതിന് പിന്നാലെ പുറത്തുവിട്ട ഒരു മിനുട്ട് വീഡിയോവിലാണ് അനുരാഗ് ഠാക്കൂർ ഇക്കാര്യം പറഞ്ഞത്.റിട്ടയേർഡ് ജഡ്ജിമാർ ക്രിക്കറ്റ് ബോർഡ് നന്നായി നടത്തട്ടെയെന്ന് അനുരാഗാ ഠാക്കൂർ ആശംസിച്ചു.

 

തന്‍റെ പോരാട്ടം സ്പോർട്സിന്‍റെ സ്വയംഭരണത്തിനെന്ന് അനുരാഗ് ഠാക്കൂർ അവകാശപ്പെട്ടു.ഏതൊരു പൗരനെയും പോലെയും വിധിയെ മാനിക്കുന്നുവെന്നും അനുരാഗ് ഠാക്കൂർ പറഞ്ഞു.

 

സുപ്രീംകോടതിയിൽ വ്യാജസത്യവാങ്ങ്മൂലം സമർപ്പിച്ചതിനെ തുടർന്നാണ് കോടതി അനുരാഗ് ഠാക്കൂർ അടക്കമുളളവരെ പുറത്താക്കിയത്.പുതിയ ഭരണ സമിതിക്കായി അമിക്കസ് ക്യൂറിമാരേയും കോടതി നിയമിച്ചു.

FEATURED POSTS FROM NEWS