സെക്സ് റോബോട്ടുകൾ മാനുഷിക ബന്ധങ്ങളിൽ വിളളൽ വീ‍ഴ്ത്തും,ലൈംഗിക ബന്ധം മനുഷ്യർ തമ്മിലുളളതിനേക്കാൾ സംതൃപ്തി തരുമെന്ന് ഗവേഷക കോൺഫറൻസ്

Thursday, December 29, 2016 - 12:55 PM

Author

Tuesday, April 5, 2016 - 15:25
സെക്സ് റോബോട്ടുകൾ മാനുഷിക ബന്ധങ്ങളിൽ വിളളൽ വീ‍ഴ്ത്തും,ലൈംഗിക ബന്ധം മനുഷ്യർ തമ്മിലുളളതിനേക്കാൾ സംതൃപ്തി തരുമെന്ന് ഗവേഷക കോൺഫറൻസ്

Category

Technology Tech Updates

Tags

പാശ്ചാത്യ നാടുകളിൽ വ്യാപകമാകുന്ന സെക്സ് റോബോട്ടുകൾ ഇന്ത്യൻ വിപണി ലക്ഷ്യമാക്കി നീങ്ങുന്ന പശ്ചാത്തലത്തിലാണ് സെക്സ് റോബോട്ടുകളെ കുറിച്ചുളള പ്രത്യേക കോൺഫറൻസ് ലണ്ടനിലെ ഗോൾഡ്സ്മിത്ത് യൂണിവേ‍ഴ്സിറ്റിയിൽ നടന്നത്.റോബോട്ടുകളുമായുളള പ്രണയവും സെക്സും എന്ന വിഷയം മുൻനിർത്തിയായിരുന്നു കോൺഫറൻസ്.

 

റോബോട്ടുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നവരിൽ വിവാഹമോചന സാധ്യത കൂടുന്നതായി പഠനം വിലയിരുത്തി.സാധാരണ മനുഷ്യനേക്കാൾ സംതൃപ്തിയേകുന്ന സെക്സ് റോബോട്ടിൽ സാധ്യമാണത്രെ.

 

മനുഷ്യനിലുണ്ടാകുന്ന ലൈംഗിക മാറ്റങ്ങൾ ഉൾക്കൊണ്ട് പെരുമാറാവുന്ന റോബോട്ടുകൾ വിപണിയിൽ ലഭ്യമാകുമെന്നിരിക്കെ സ്വാതന്ത്ര്യം ഏറെ ഇഷ്ടപ്പെടുന്ന മനുഷ്യൻ മനുഷ്യബന്ധങ്ങൾക്ക് വലിയ വില കൽപ്പിക്കില്ലെന്നാണ് വിലയിരുത്തൽ.ലോകമെമ്പാടുമുളള 100 ഗവേഷകരാണ് കോൺഫറൻസിൽ പങ്കെടുത്തത്

FEATURED POSTS FROM NEWS