മോഹൻലാൽ-പ്രിയദർശൻ ചിത്രം “ഒപ്പം”-ത്തിലെ 61 അബദ്ധങ്ങൾ – വീഡിയോ

Thursday, December 29, 2016 - 11:36 AM

Author

Tuesday, April 5, 2016 - 15:25
മോഹൻലാൽ-പ്രിയദർശൻ ചിത്രം “ഒപ്പം”-ത്തിലെ 61 അബദ്ധങ്ങൾ – വീഡിയോ

Category

Movies Film Debate

Tags

2016ലെ സൂപ്പര്‍ ഹിറ്റുകളിലൊന്നായിരുന്നു മോഹന്‍ലാല്‍ പ്രിയര്‍ശന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഒപ്പം. അന്‍പത് കോടി ക്ലബില്‍ ഇടംനേടിയ സിനിമ കൂടിയായിരുന്നു ഒപ്പം.

 

ഇപ്പോഴിതാ ചിത്രത്തിലെ അണിയറപ്രവര്‍ത്തകര്‍ ശ്രദ്ധിക്കാതെ പോയ ചെറിയ ചില അബദ്ധങ്ങള്‍ ചൂണ്ടിക്കാണിക്കുന്ന വീഡിയോ ഒരു സംഘം പുറത്തിറക്കിയിരിക്കുന്നു. ചിത്രം മുഴുവന്‍ സൂക്ഷമമായി നിരീക്ഷിച്ച ശേഷമാണ് ഈ വീഡിയോ നിര്‍മിച്ച വിദ്ധ്വാന്മാര്‍ അബദ്ധങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്.

FEATURED POSTS FROM NEWS