ലൈല മെ ലൈല:കുർബാനി ക്ലാസിക്കിന് സണ്ണിലിയോണിന്‍റെ കൂട്ടിച്ചേർക്കൽ,ഷാരൂഖിന്‍റെ റാവിസിന് വേണ്ടി റിമിക്സ്

Friday, December 23, 2016 - 8:08 AM

Author

Tuesday, April 5, 2016 - 15:25
ലൈല മെ ലൈല:കുർബാനി ക്ലാസിക്കിന് സണ്ണിലിയോണിന്‍റെ കൂട്ടിച്ചേർക്കൽ,ഷാരൂഖിന്‍റെ റാവിസിന് വേണ്ടി റിമിക്സ്

ഫിറോസ്ഖാന്‍റെ കുർബാനിയിലെ ഞരമ്പിന് തീപിടിപ്പിക്കുന്ന ലൈല മെ ലൈല റായിസ് എന്ന ഷാരൂഖ് ചിത്രത്തിന് വേണ്ടി റീമിക്സ് ചെയ്തു.ഒന്നും പ‍ഴയതിൽ നിന്ന് മെച്ചമായില്ല,സണ്ണി ലിയോണൊ‍ഴിച്ച്.

 

സീനത്ത് അമനാണോ സണ്ണി ലിയോണാണോ മികച്ചത് എന്നൊന്നും ചോദിക്കരുത്.പക്ഷെ സണ്ണി ലിയോൺ മികച്ച രീതിയിൽ കൈകാര്യം ചെയ്തു.അമൻ പാട്ടുകാരിയാകുമ്പോൾ സണ്ണി ഡാൻസറാണ്.ഈയിടക്ക് ബോളിവുഡിൽ വന്ന ഏറ്റവും മികച്ച ഡാൻസും സണ്ണിയുടേത് തന്നെ.