കരീനയെ പ്രസവമെടുത്ത ഡോക്ടർ തന്നെയാണ് കുഞ്ഞു തൈമൂറിന്റെയും പ്രസവമെടുത്തത്

Wednesday, December 21, 2016 - 8:09 PM

Author

Tuesday, April 5, 2016 - 15:25
കരീനയെ പ്രസവമെടുത്ത ഡോക്ടർ തന്നെയാണ് കുഞ്ഞു തൈമൂറിന്റെയും പ്രസവമെടുത്തത്

Category

Life Campus

Tags

ബോളിവുഡിൽ തൈമൂർ അലിഖാന്റെ വിശേഷങ്ങളാണ്  പൊടിപൊടിക്കുന്നത്.കരീനയുടെയും സൈഫിന്റെയും കുഞ്ഞു വാവയെപ്പറ്റി പറയാൻ ആരാധകർക്ക് നൂറു നാവാണ്. കുഞ്ഞു തൈമൂറിനെ കാണാൻ കാത്തിരിക്കുകയാണ് മാധ്യമ കണ്ണുകളും.

 

കരീനയെ പ്രസവമെടുത്ത അതെ ഡോക്ടർ തന്നെയാണ് തൈമൂറിനെയും പ്രസവമെടുത്തത് എന്നാണ് ഏറ്റവും പുതിയ വാർത്ത.
മുംബൈ ബ്രീച്ച്കാണ്ടി ആശുപത്രിയിലെ ഡോ റുസ്തം പി സൂനവലയാണ് 36 വര്ഷം മുമ്പ് കരീനയെ പ്രസവമെടുത്തത്. രൺബീർ കപൂറിനേയും കരിസ്മ കപൂറിനേയും ഇതേ  ഡോക്ടർ തന്നെയാണത്രെ പ്രസവമെടുത്തത്.

FEATURED POSTS FROM NEWS