സിരകളെ തരിപ്പിക്കുന്ന ബോളിവുഡിലെ 10 ഹോട്ട് സാരി പാട്ടുകൾ

Tuesday, December 20, 2016 - 10:26 AM

Author

Tuesday, April 5, 2016 - 15:25
സിരകളെ തരിപ്പിക്കുന്ന ബോളിവുഡിലെ 10 ഹോട്ട് സാരി പാട്ടുകൾ

1.മൊഹ്റയിൽ അക്ഷയ്കുമാറും രവീണ ടണ്ഠനും ചേർന്നുളള മ‍ഴനൃത്തം.ബോളിവുഡിൽ അ‍ഴകളവുകളിൽ മുൻപന്തിയിലാണ് താനെന്ന് രവീണ തെളിയിക്കുന്നു.

2.1942-എ ലൗവ് സ്റ്റോറി എന്ന സിനിമയിൽ മനീഷ കൊയ്രാളയും അനിൽ കപൂറും തമ്മിലുളള രസതന്ത്രം എടുത്തു പറയേണ്ടതാണ്

3.നമക് ഹലാലിലെ വെളള സാരിയിൽ സ്മിതാ പാട്ടീലിന്‍റെ നനഞ്ഞ ചൂടൻ രംഗം,ഒപ്പം അമിതാഭ് ബച്ചൻ

4.കരീന സീറേസൈസിലും ബൾക്കി ബോഡിയിലും പ്രത്യക്ഷപ്പെടാറുളള താരം.വേശ്യയായി ചമേലിയിൽ

5.മേം ഹൂ നായിൽ സുഷ്മിത സെൻ,സാരിയിൽ എക്സ്ട്രാ ഹോട്ട്

6.കത്രീന കൈഫ്,ബോളിവുഡിന്‍റെ മാദക സുന്ദരി – ഡേ ഡനാ ഡൻ,അക്ഷയ്കുമാറിനൊപ്പം

7.ഹെ ഹെ യെ മജ്ബൂരി,ബോളിവുഡിലെ ഒരു കാലത്ത് മാദക സൗന്ദര്യം – സീനത്ത് അമൻ

8.സാഗറിൽ ഡിംപിൾ കപാഡിയ -ജാനെ ദോ നാ

9.മിസ്റ്റർ ഇന്ത്യയിൽ ശ്രീദേവിയും അനിൽ കപൂറും

10.മാധുരി ദീക്ഷിതിന്‍റെ ദക് ദക്,ഹൃദയമിടിപ്പ് കൂടുന്നില്ലേ…!