വയറ് കുറക്കാൻ 7 വ‍ഴികൾ,ശ്രമിച്ചാൽ നിങ്ങൾക്കും സൽമാൻഖാനോ ഐശ്വര്യ റായിയോ ആകാം

Monday, December 19, 2016 - 11:16 PM

Author

Tuesday, April 5, 2016 - 15:25
വയറ് കുറക്കാൻ 7 വ‍ഴികൾ,ശ്രമിച്ചാൽ നിങ്ങൾക്കും സൽമാൻഖാനോ ഐശ്വര്യ റായിയോ ആകാം

Category

Life Health

Tags

മുഖ സൗന്ദര്യമാണ് സൗന്ദര്യത്തിന്‍റെ തോതളക്കുന്ന അളവുകോൽ എന്നത് പ‍ഴയ സങ്കൽപ്പം.അൽപ്പം വയർ പൗരുഷത്തിന്‍റെ ലക്ഷണമാണെന്ന പറച്ചിലും പ‍ഴയത്.വയറിന്‍റെ അളവാണ് ഇക്കാലത്ത് സൗന്ദര്യം നിർണയിക്കുന്നതെന്ന് പറഞ്ഞാൽ അതിശയോക്തിയാവില്ല.കുറച്ച് അധ്വാനിച്ചാൽ നിങ്ങൾക്കും സുന്ദരനോ സുന്ദരിയോ ആവാം.ഈ വീഡിയോ കണ്ട് ഒന്നു അനുകരിച്ച് നോക്കൂ.

FEATURED POSTS FROM NEWS