മഞ്ജരിയുടെ ബാന്‍റിന് ആശംസയറിയിച്ച് പ്രമുഖർ

Monday, December 19, 2016 - 9:08 PM

Author

Tuesday, April 5, 2016 - 15:25
മഞ്ജരിയുടെ ബാന്‍റിന് ആശംസയറിയിച്ച് പ്രമുഖർ

Category

Movies Music

Tags

മഞ്ജരിയുടെ പുതിയ മ്യൂസിക് ബാന്‍റിന് ആശംസയറിയിച്ച് പ്രമുഖർ.മഞ്ജു വാര്യർ,ഭാവന,മേതിൽ ദേവിക,നവ്യ നായർ,ശ്വേത മേനോൻ എന്നിവരാണ് മഞ്ജരിയുടെ ബാന്‍റിന് ആശംസകളുമായെത്തിയത്.മഞ്ജരി തന്‍റെ ഫേസ്ബുക്ക് പേജിലാണ് ഇവരുടെ ആശംസ ഉൾപ്പെടുത്തിയിരിക്കുന്നത്.