മ്യൂസിക് ബാന്‍റുമായി മഞ്ജരി,തത്വമസിയുടെ ആദ്യ ഗാനം പുറത്തിറങ്ങി

Monday, December 19, 2016 - 8:56 PM

Author

Tuesday, April 5, 2016 - 15:25
മ്യൂസിക് ബാന്‍റുമായി മഞ്ജരി,തത്വമസിയുടെ ആദ്യ ഗാനം പുറത്തിറങ്ങി

Category

Movies Music

Tags

ഗായിക മഞ്ജരിയുടെ ബാന്‍ഡായ തത് ത്വം അസിയുടെ ആദ്യ ഗാനം പുറത്തിറങ്ങി. മഞ്ജരിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ആരാധകരിലേക്ക് മഞ്ജരി ഗാനം എത്തിച്ചത്. നമോ നാരായണ എന്ന് തുടങ്ങുന്ന ഗാനം  രാജ്യത്തെ ഞെട്ടിച്ച സ്ത്രീ പീഡനങ്ങള്‍ക്കെതിരെയുള്ള സന്ദേശമാണ് നല്‍കുന്നത്.

FEATURED POSTS FROM NEWS