കരുണ്‍ നായര്‍ക്ക് ട്രിപ്പിള്‍ സെഞ്ചുറി

Monday, December 19, 2016 - 4:45 PM

Author

Tuesday, April 5, 2016 - 15:25
കരുണ്‍ നായര്‍ക്ക് ട്രിപ്പിള്‍ സെഞ്ചുറി

Category

Sports Cricket

Tags

ചെന്നൈ : കന്നി ടെസ്റ്റ് സെഞ്ചുറിക്ക് ട്രിപ്പിള്‍ സെഞ്ചുറിയുടെ  ശോഭ പകര്‍ന്ന മലയാളി താരം കരുണ്‍ നായരുടെ മികവില്‍ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്. ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന ആദ്യ മലയാളി താരമെന്ന നേട്ടം സ്വന്തമാക്കി മണിക്കൂറുകള്‍ക്കുള്ളിലാണ് ഈ നേട്ടത്തെ ട്രിപ്പിള്‍ സെഞ്ചുറിയിലേക്കെത്തിച്ച് കരുണ്‍ അഭിമാനതാരമായത്. കരുണ്‍ 303 റണ്‍സെടുത്തു. ഇന്ത്യ 759 റണ്‍സിന് ഇന്നിംഗ്‌സ്  ഡിക്ലിയര്‍ ചെയ്യുകയായിരുന്നു.

FEATURED POSTS FROM NEWS