വഞ്ചിച്ചെന്ന് സംശയം,മാഫിയ നേതാവായ കാമുകൻ കാമുകിയുടെ തല മൊട്ടയടിച്ചു

Monday, December 19, 2016 - 8:53 AM

Author

Tuesday, April 5, 2016 - 15:25
വഞ്ചിച്ചെന്ന് സംശയം,മാഫിയ നേതാവായ കാമുകൻ കാമുകിയുടെ തല മൊട്ടയടിച്ചു

Category

Technology Social Media

Tags

മാഫിയ തലവനെ വഞ്ചിച്ചെന്ന സംശയത്താൽ കാമുകന്‍റെ നേതൃത്വത്തിൽ ഒരു സംഘം കാമുകിയുടെ തല മൊട്ടയടിച്ചു.ട്രൗസറും കറുത്ത ടോപ്പുമിട്ട പെൺകുട്ടി നിവൃത്തിയില്ലാതെ വ‍ഴങ്ങി കടുക്കുന്നതാണ് വീഡിയോ.

 

ബ്രസീലിലാണ് സംഭവം.മറ്റു സ്ത്രീകൾക്ക് മുന്നറിയിപ്പ് നൽകാനാണ് വീഡിയോ പുറത്തു വിടുന്നത് എന്നാണ് വീഡിയോയുടെ അടിക്കുറിപ്പ്.

FEATURED POSTS FROM NEWS