പുരുഷന്മാർ മാത്രം താമസിക്കുന്ന ലേബർ ക്യാംപിൽ ലൈംഗിക തൊ‍ഴിലാളി,നൈജീരിയൻ യുവതി ദുബൈ പൊലീസിന്‍റെ പിടിയിൽ

Sunday, December 18, 2016 - 11:39 AM

Author

Tuesday, April 5, 2016 - 15:25
പുരുഷന്മാർ മാത്രം താമസിക്കുന്ന ലേബർ ക്യാംപിൽ ലൈംഗിക തൊ‍ഴിലാളി,നൈജീരിയൻ യുവതി ദുബൈ പൊലീസിന്‍റെ പിടിയിൽ

പുരുഷന്മാരുടെ ലേബർ ക്യാംപിലെത്തിയ നൈജീരിയക്കാരിയായ ലൈംഗിക തൊ‍ഴിലാളിയെ ദുബൈ പൊലീസ് പിടികൂടി.ഒരു പുരുഷനേയും അറസ്റ്റു െചയ്തിട്ടുണ്ട്.

 

ദുബൈയിലെ അൽഖൂസ് ഇന്‍ഡസ്ട്രിയൽ ഏരിയയിൽ നിന്നാണ് ഇവരെ പിടികൂടിയത്.മുപ്പതുകാരിയായ നൈജീരിയക്കാരിക്കെതിരെ വേശ്യാവൃത്തി കുറ്റം ചുമത്തിയിട്ടുണ്ട്.

 

കാവൽക്കാരനാണ് പൊലീസിനെ വിവരമറിയിച്ചത്.സ്ത്രീയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടെന്നും 150 ദിർഹം പ്രതിഫലം നൽകിയെന്നും പുരുഷൻ സമ്മതിച്ചു.ഇവർക്കെതിരെയുളള ശിക്ഷാവിധി ജനുവരി 9ന് പ്രഖ്യാപിക്കും.