LifeWorld

ഫ്രീനിപ്പിൾ മൂവ്മെന്‍റിൽ മാറിടം മറയ്ക്കാതെ നാൽപ്പതോളം സ്ത്രീകൾ ഒത്തു കൂടി,ഫോട്ടോയെടുക്കാൻ പുരുഷന്മാരും

ന്യൂസിലാന്‍റിലെ ഓക്ലാൻഡ് ബീച്ചിലാണ് വ്യത്യസ്തമായ പ്രതിഷേധം അരങ്ങേറിയത്.മാറിടം പ്രദർശിപ്പിക്കാനുളള സ്വാതന്ത്ര്യമാണ് ലക്ഷ്യം.ഗ്രേസ് ബ്ലെൻഡൽ എന്ന ഇരുപത്തിരണ്ടുകാരിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം അരങ്ങേറിയത്.

 

ഇഷ്ടമുളള വസ്ത്രം ധരിക്കാൻ സ്ത്രീകൾക്ക് സ്വാതന്ത്ര്യം വേണമെന്ന വിശാല ആവശ്യമാണ് തങ്ങളുടേതെന്ന് ഗ്രേസ് ബ്ലെൻഡൽ പറയുന്നു.ഒളികണ്ണിട്ട് നോക്കുന്ന പുരുഷ മേൽക്കോയ്മയുളള സമൂഹത്തിനെതിരെയുളള പ്രതിഷേധം കൂടിയാണിത്.

 

എന്നാൽ ഈ സമരത്തേയും അതേ ഒളികണ്ണോടെ നോക്കാനാണ് പുരുഷന്മാർ തയ്യാറായത്.സമരത്തിനിടെ പ്രതിഷേധക്കാരുടെ നഗ്നമായ മാറിടം പകർത്താനായിരുന്നു പുരുഷന്മാരിലധികവും തയ്യാറായത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close