അവിവാഹിതരായ സ്ത്രീകൾക്ക് വിവാഹിതരേക്കാൾ കൂടുതൽ തവണ രതിമൂർഛയുണ്ടാകുമെന്ന് പഠനം,വിവാഹം ക‍ഴിഞ്ഞ് ഏ‍ഴ് വർഷം പിന്നിട്ട സ്ത്രീകൾക്ക് രതിമൂർഛ അനുഭവം താരതമ്യേന കുറയുന്നുവെന്നും പഠനത്തിൽ കണ്ടെത്തൽ

Saturday, December 17, 2016 - 6:17 PM

Author

Tuesday, April 5, 2016 - 15:25
അവിവാഹിതരായ സ്ത്രീകൾക്ക് വിവാഹിതരേക്കാൾ കൂടുതൽ തവണ രതിമൂർഛയുണ്ടാകുമെന്ന് പഠനം,വിവാഹം ക‍ഴിഞ്ഞ് ഏ‍ഴ് വർഷം പിന്നിട്ട സ്ത്രീകൾക്ക് രതിമൂർഛ അനുഭവം താരതമ്യേന കുറയുന്നുവെന്നും പഠനത്തിൽ കണ്ടെത്തൽ

Category

Life Health

Tags

ഫിൻലന്‍റിലെ സ്ത്രീകൾക്കിടയിൽ നടത്തിയ പഠനത്തിലാണ് അവിവാഹിതരായ സ്ത്രീകൾക്ക് വിവാഹിതരേക്കാൾ കൂടുതൽ തവണ രതിമൂർഛയുണ്ടാകുമെന്ന് തെളിഞ്ഞത്.2173 സ്ത്രീകളിലാണ് പഠനം നടത്തിയത്.

സർവെയിൽ പങ്കെടുത്തവരുടെ ലൈംഗിക ജീവിതം,ലൈംഗിക സംതൃപ്തി,രതിമൂർഛ എന്നീ വിവരങ്ങൾ രേഖപ്പെടുത്തിയായിരുന്നു സർവെ.25 വയസുളളവരായിരുന്നു സർവെയിൽ പങ്കെടുത്ത സ്ത്രീകൾ.

വിവാഹിതർക്കുളളതിനേക്കാൾ രതിമൂർഛ അവിവാഹിതർക്കാണെന്നാണ് പഠനത്തിലെ പ്രധാന കണ്ടെത്തൽ.വിവാഹം ക‍ഴിച്ച് ഏ‍ഴ് വർഷം പിന്നിട്ടവർക്ക് രതിമൂർഛയുണ്ടാകുന്നത് കുറവാണെന്നും സർവെയിൽ കണ്ടെത്തി.സൈക്കോളജിക്കൽ മെഡിസിൻ സയൻസ് ജേർണലിൽ പ്രസിദ്ധീകരിച്ചതാണ് പഠനം.

FEATURED POSTS FROM NEWS