സെക്സ് ചെയ്താൽ സ്ത്രീകൾക്ക് ലഭിക്കുന്ന ആറു ഗുണങ്ങൾ

Saturday, December 17, 2016 - 8:51 AM

Author

Tuesday, April 5, 2016 - 15:25
സെക്സ് ചെയ്താൽ സ്ത്രീകൾക്ക് ലഭിക്കുന്ന ആറു ഗുണങ്ങൾ

Category

Life Health

Tags

സെക്സും സ്വയംഭോഗവും സംബന്ധിച്ച് സമൂഹത്തിൽ നിരവധി തെറ്റിദ്ധാരണകൾ നിലനിൽക്കുന്നുണ്ട്.സെക്സ് സംബന്ധിച്ച പരസ്യ ചർച്ച പോലും പലരുടേയും നെറ്റി ചുളിപ്പിക്കും.എന്നാൽ സ്ത്രീകൾക്ക് സെക്സ് കൊണ്ടുളള ആറ് ഗുണങ്ങൾ അറിയുക.

 

1.കുടുതൽ സെക്സ് ചെയ്യുന്ന സ്ത്രീകൾക്ക് മറ്റു സ്ത്രീകളേക്കാൾ താരതമ്യേന ഓർമ്മശക്തി കൂടും.ഓർമ്മ സൂക്ഷിച്ചു വെക്കുന്ന തലച്ചോറിലെ ഹൈപ്പോക്യാംപസ് എന്ന മേഖലയെ സെക്സ് ഉത്തേജിതമാക്കുമത്രെ.

 

2. 57നും 85നും വയസിനിടക്ക് സജീവമായി സെക്സ് ചെയ്യുന്ന സ്ത്രീകൾക്ക് ഹൈപ്പർ ടെൻഷൻ ഇല്ലാതാകുമത്രെ.വയസാകുമ്പോൾ സെക്സ് കൂടുതൽ ആസ്വാദ്യകരമാകുമെന്ന് പഠനങ്ങൾ.

 

3.ചെറുപ്പക്കാരായ സ്ത്രീകളിൽ സെക്സ് സ്ഥിരമായി ചെയ്യുന്നവരിൽ ആത്മവിശ്വാസം കൂടുമത്രെ.

 

4.സ്ഥിരമായി സ്വയംഭോഗം ചെയ്യുന്ന സ്ത്രീകൾ ശരീരം നന്നായി ശ്രദ്ധിക്കുമത്രെ.ഇത്തരക്കാർക്ക് പോസിറ്റീവ് എനർജിയും കൂടുതലാകും.

 

5.സെക്സ് ഒരു വ്യായാമം കൂടിയാകുന്നു.സ്ഥിരമായി സെക്സ് ചെയ്യുന്ന സ്ത്രീകൾ മെച്ചപ്പെട്ട ആരോഗ്യമുളളവരാകും.

 

6.രതിമൂർഛ ശാരീരികമായും മാനസികമായും നൽകുന്ന ഉല്ലാസം ചെറുതല്ല.ഡോപമിൻ,ഓക്സിടോസിൻ തുടങ്ങിയ എൻഡോർഫിനുകൾ സ്ത്രീകൾക്ക് സന്തോഷം നൽകും.ഇത് ജീവിതത്തെ സ്ഥൈര്യത്തോടെ കാണാൻ സഹായിക്കും

FEATURED POSTS FROM NEWS