Movies

ബ്രഹ്മാണ്ഡ ചിത്രവുമായി ബി ഉണ്ണിക്കൃഷ്ണൻ,മോഹൻലാൽ തന്നെ നായകൻ

വന്‍ജനപ്രീതി നേടിയ ബ്രഹ്മാണ്ഡ ചിത്രം പുലിമുരുകന്റെ വെല്ലനായി മോഹന്‍ലാലിനെ നായകനാക്കി ബി. ഉണ്ണികൃഷണന്‍ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നു. ആശിര്‍വാദും എച്ച് ജി എന്റര്‍ടെയ്‌ന്മെന്റും ചേര്‍ന്ന് നിര്‍മ്മിക്കുന്ന പുതുചിത്രത്തില്‍ സ്വിച്ചോണ്‍ നടന്‍ ജയറാം നിര്‍വഹിച്ചതായി ഉണ്ണികൃഷ്ണന്‍ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close