‘He’ യും ‘She’ യുമില്ല; ഇനി ‘Ze’ മാത്രം

Monday, December 12, 2016 - 7:55 PM

Author

Tuesday, April 5, 2016 - 15:25
‘He’ യും ‘She’ യുമില്ല; ഇനി ‘Ze’ മാത്രം

Category

Life Campus

Tags

വിദ്യാർത്ഥികളോട് ഓക്സ്ഫോർഡ് സർവകലാശാല പറയുന്നു, ഇനി ഹിയും ഷിയും ഉപേക്ഷിക്കുക- സഹപാഠിയെ വിളിക്കാൻ ‘സി’ എന്ന സംജ്ഞ സ്വീകരിക്കുക.
ഭിന്ന ലിംഗക്കാരെ പരിഗണിച്ചാണ്  ഈ നിർദേശം. സർവകലാശാലയിലെ പരുമാറ്റച്ചട്ട പ്രകാരം തെറ്റായ സംജ്ഞ കൊണ്ട്
ഭിന്നലിംഗക്കാരെ അഭിസംബോധന ചെയ്യുന്നത് കുറ്റകരമാണ്.

FEATURED POSTS FROM NEWS