Life

ശബരിമല അയ്യപ്പൻ ലോകത്തെ ഏറ്റവും ആദ്യത്തെ ഇടതുപക്ഷക്കാരനെന്ന് സുരേഷ് ഗോപി

ശബരിമല അയ്യപ്പനാണ് ലോകത്തിലെ ആദ്യത്തെ ഇടതുപക്ഷക്കാരനെന്ന് നടനും ബി.ജെ.പി എം.പിയുമായ സുരേഷ് ഗോപി. ചേര്‍ത്തലയിലെ ഒരു ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

ലോകത്തില്‍ ആദ്യമായി സമത്വം ഉദ്‌ഘോഷിച്ച അയ്യപ്പനാണ് ആദ്യ ഇടതുപക്ഷക്കാരന്‍. ശബരിമലയിലെ അനുഷ്ഠാനങ്ങള്‍ അതേപോലെ തുടരണമെന്നും സുരേഷ് ഗോപി പറഞ്ഞു. ആത്മീയ ഔന്നത്യം ഉണ്ടാക്കുന്ന ഇത്തരം ആചാര അനുഷ്ടാനങ്ങളില്‍ മാറ്റം വരുത്താന്‍ തന്ത്രിക്കല്ലാതെ മറ്റാര്‍ക്കും കഴിയില്ല. ചിലര്‍ ആചാരങ്ങള്‍ ഇല്ലാതാക്കാന്‍ വരുന്നുണ്ട്. ഇത് ചര്‍ച്ചയാക്കാന്‍ പോലും അനുവദിക്കരുതെന്നും സുരേഷ് ഗോപി പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close