‘എന്‍റെ ആത്മഹത്യയും കൊലപാതകവും ആരും ആഘോഷിക്കരുത്’-കാലടി സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥിനിയുടെ ഫേസ്ബുക്ക് പോസ്റ്റ്

Sunday, December 4, 2016 - 4:09 PM

Author

Tuesday, April 5, 2016 - 15:25
‘എന്‍റെ ആത്മഹത്യയും കൊലപാതകവും ആരും ആഘോഷിക്കരുത്’-കാലടി സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥിനിയുടെ ഫേസ്ബുക്ക് പോസ്റ്റ്

Category

Life Campus

Tags

എന്റെ ആത്മഹത്യയും കൊലപാതകവും ആരും ആഘോഷിക്കരുത് അധികൃതരുടെ അവഗണനയ്ക്കെതിരെ ദലിത് ഗവേഷക വിദ്യാര്‍ത്ഥിനിയുടെ ഫേസ്ബുക്ക് പോസ്റ്്റ് .9 മാസത്തോളം ഫെലോഷിപ്പ് നല്‍കാതെ പീഡിപ്പിക്കുന്ന സര്‍വകലാശാല അധികൃതര്‍ക്കെതിരെ ഗവേഷകര്‍ക്കെതിരെയാണ് ഫേസ്ബുക് പോസ്റ്റ്.

 

കാലടി സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥിനിയായ ശ്രീദേവി പിഎസാണ് സര്‍വകലാശാലയിലെ വിവേചനങ്ങള്‍ക്കെതിരെ ഫേസ്ബുക് പോസ്റ്റിട്ടത്. ഗവേഷണം പാതിവഴിയില്‍ വെച്ച്‌ നിര്‍ത്തിപ്പോയാലോ ആത്മഹത്യ ചെയ്താലോ ഒരു വിദ്യാര്‍ഥി സംഘടനകളും അത് ആഘോഷമാക്കരുതെന്ന് ശ്രീദേവി പോസ്റ്റില്‍ കുറിച്ചു. വിദ്യാഭ്യാസ സ്ഥാപനം കൊലപ്പെടുത്തിയ ഒരിരയായി ആരും എന്നെ പ്രശസ്തയാക്കേണ്ടെന്നും ശ്രീദേവി തുറന്നടിക്കുന്നു.

FEATURED POSTS FROM NEWS