സെക്സ് ചെയ്യാൻ പുരുഷന്മാരില്ല,ജപ്പാനിൽ സെക്സ് വീഡിയോ വ്യാപാരം തകർച്ചയിൽ

Friday, December 2, 2016 - 8:12 PM

Author

Tuesday, April 5, 2016 - 15:25
സെക്സ് ചെയ്യാൻ പുരുഷന്മാരില്ല,ജപ്പാനിൽ സെക്സ് വീഡിയോ വ്യാപാരം തകർച്ചയിൽ

Category

Movies Film Debate

Tags

200 കോടി ഡോളറാണ് ജപ്പാനിലെ സെക്സ് വീഡിയോ വ്യപാരരംഗത്തെ നിക്ഷേപം.ജപ്പാനിലെ ഏറ്റവും വലിയ കച്ചവടങ്ങളിലൊന്നു കൂടിയാണ് സെക്സ് വീഡിയോ വ്യാപാരം.

 

ഈ രംഗം നേരിടുന്ന പ്രതിസന്ധി വിചിത്രമാണ്,എന്നാൽ ആ‍ഴമേറിയതുമാണ്.സെക്സ് ചെയ്ത് അഭിനയിക്കാൻ പുരുഷന്മാരില്ലെന്നതാണ് പ്രതിസന്ധി.ഈ രംഗത്ത് പ്രവർത്തിക്കുന്നത് 70 പുരുഷന്മാരാണ്.നടിമാരാകട്ടെ പതിനായിരവും.

 

കെൻ ഷിമിസു എന്ന ഒരു നടൻ മാത്രം വീഡിയോക്കായി കിടക്ക പങ്കിട്ടത് എണ്ണായിരം പേരോടൊപ്പമാണെന്ന് തിരിച്ചറിയുമ്പോ‍ഴാണ് സംഗതിയുടെ ഗൗരവം വ്യക്തമാകുക.17 വർഷമായി ഇയാൾ അഭിനയരംഗത്തുണ്ട്.സെക്സ് വീഡിയോകളിൽ അഭിനയിക്കാൻ പുതു തലമുറ തയ്യാറല്ലെന്ന് കെൻ ഷിമിസു ചൂണ്ടിക്കാട്ടുന്നു.

FEATURED POSTS FROM NEWS