മൊഹാലിയിലും ഇന്ത്യ,പരമ്പരയിൽ ഇന്ത്യ 2-0ന് മുന്നിൽ

Tuesday, November 29, 2016 - 7:24 PM

Author

Tuesday, April 5, 2016 - 15:25
മൊഹാലിയിലും ഇന്ത്യ,പരമ്പരയിൽ ഇന്ത്യ 2-0ന് മുന്നിൽ

Category

Sports Cricket

Tags

മൊഹാലി ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് എട്ടു വിക്കറ്റ് വിജയം.103 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.പാർത്ഥിവ് പട്ടേലിന്‍റെ മിന്നും അർധസെഞ്ചുറിയാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്.

 

നേരത്തെ രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ട് 236 റൺസിന് പുറത്തായിരുന്നു.അർധസെഞ്ചുറി നേടിയ ജോ റൂട്ടും ഹസീബ് ഹമീദുമാണ് ഇംഗ്ലണ്ടിന് ലീഡ് നേടിക്കൊടുത്തത്.ഇന്ത്യയ്ക്കായി അശ്വിന്‍ മൂന്നു വിക്കറ്റും ജഡേജയും ജയന്ത് യാദവും മുഹമ്മദ് ഷാമിയും രണ്ടുവിക്കറ്റ് വീതവും നേടി.

FEATURED POSTS FROM NEWS