KeralaNews

മാവോയിസ്റ്റ് വേട്ട: മജിസ്റ്റീറിയല്‍ അന്വേഷണം ആവശ്യപ്പെട്ട് എസ് പി കോടതിയില്‍

മഞ്ചേരി: വ്യാഴാഴ്ച കരുളായി പടുക്ക വനത്തിലെ ഉണക്കപ്പാറയില്‍ രണ്ട് മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മജിസ്റ്റീരിയല്‍ തല അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റ മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കി.

 

അപേക്ഷ പരിഗണിച്ച മജിസ്‌ട്രേറ്റ് ആര്‍ ടി പ്രകാശ് ഈമാസം 29ന് ഹിയറിംഗ് നടത്താനായി ഡപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂട്ടര്‍ ഫരീദ മാജിദിന് നിര്‍ദ്ദേശം നല്‍കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close