ദുബൈയിൽ ബലാത്സംഗം ചെയ്യപ്പെട്ടു എന്ന് പരാതി നൽകിയ ബ്രിട്ടീഷ് വനിതക്കെതിരെ പരപുരുഷ ബന്ധത്തിനെടുത്ത കേസ് പൊലീസ് റദ്ദ് ചെയ്തു,ബലാത്സംഗം ചെയ്തുവെന്ന ആരോപണം നേരിടുന്ന രണ്ട് ബ്രിട്ടീഷ് യുവാക്കളേയും വെറുതെ വിട്ടു,മൂവരും ചെയ്തത് സമ്മതത്തോടെയുളള സെക്സ്

Friday, November 25, 2016 - 7:28 AM

Author

Tuesday, April 5, 2016 - 15:25
ദുബൈയിൽ ബലാത്സംഗം ചെയ്യപ്പെട്ടു എന്ന് പരാതി നൽകിയ ബ്രിട്ടീഷ് വനിതക്കെതിരെ പരപുരുഷ ബന്ധത്തിനെടുത്ത കേസ് പൊലീസ് റദ്ദ് ചെയ്തു,ബലാത്സംഗം ചെയ്തുവെന്ന ആരോപണം നേരിടുന്ന രണ്ട് ബ്രിട്ടീഷ് യുവാക്കളേയും വെറുതെ വിട്ടു,മൂവരും ചെയ്തത് സമ്മതത്തോടെയുളള സെക്സ്

Category

Pravasi Gulf

Tags

ഒരു ബലാത്സംഗ കഥക്ക് നാടകീയ അന്ത്യം.ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന് പരാതി നൽകിയ യുവതിക്കെതിരെ പരപുരുഷ ബന്ധത്തിനെടുത്ത കേസ് ദുബൈ പൊലീസ് റദ്ദാക്കി.ബലാത്സംഗം ചെയ്തുവെന്ന് യുവതി ചൂണ്ടിക്കാണിച്ച രണ്ട് ബ്രിട്ടീഷ് യുവാക്കൾക്കെതിരെയുളള കേസും റദ്ദാക്കി.മൂന്നു പേരെയും വിട്ടയച്ചു.

ബലാത്സംഗം നടന്നുവെന്ന് സ്ഥാപിക്കാൻ യുവതിക്കായില്ലെന്ന് ദുബൈ പൊലീസ് പറഞ്ഞു.മൂന്നു പേരും സമ്മതത്തോടെയാണ് സെക്സിൽ ഏർപ്പെട്ടതെന്നും പൊലീസ് അറിയിച്ചു.ആരോപണ വിധേയരിൽ ഒരാളുടെ മൊബൈൽ ഫോൺ ദൃശ്യങ്ങളാണ് നിർണായകമായത്.

FEATURED POSTS FROM NEWS