സംഗീത പ്രതിഭ ബി ബാലമുരളികൃഷ്ണ അന്തരിച്ചു

Tuesday, November 22, 2016 - 5:22 PM

Author

Tuesday, April 5, 2016 - 15:25
സംഗീത പ്രതിഭ ബി ബാലമുരളികൃഷ്ണ അന്തരിച്ചു

Category

Movies Music

Tags

സംഗീത പ്രതിഭ ബി ബാലമുരളീകൃഷ്ണ അന്തരിച്ചു.ചെന്നൈയിലായിരുന്നു അന്ത്യം.എൺപത്തിയാറ് വയസായിരുന്നു.പത്മവിഭൂഷൺ പുരസ്കാരം നൽകി രാജ്യം ആദരിച്ചിട്ടുണ്ട്.

 

ഗായകൻ,സിനിമാ പിന്നണി ഗായകൻ,വിവിധ സംഗീത ഉപകരണങ്ങളുടെ ഉപാസകൻ,സംഗീത സംവിധായകൻ,നടൻ എന്നിങ്ങനെ വിവിധ മേഖലകളിൽ പ്രാവിണ്യം തെളിയിച്ചാണ് ബാലമുരളീകൃഷ്ണ വിടപറഞ്ഞത്.2005ൽ ഫ്രെഞ്ച് സർ്ക്കാരിന്‍റെ ഷെവലിയർ പുരസ്കാരവും ലഭിച്ചു.സ്വന്തമായി ഇരുപത്തിയഞ്ചിലേറെ രാഗങ്ങൾക്ക് രൂപം കൊടുത്തിട്ടുണ്ട്.

FEATURED POSTS FROM NEWS