ബലാത്സംഗത്തിനിരയായത് പൊലീസിന്‍റെ ശ്രദ്ധയിൽപെടുത്തിയ ബ്രിട്ടീഷ് യുവതിയെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു,അറസ്റ്റ് പരപുരുഷ ബന്ധം ആരോപിച്ച്

Friday, November 18, 2016 - 1:53 PM

Author

Tuesday, April 5, 2016 - 15:25
ബലാത്സംഗത്തിനിരയായത് പൊലീസിന്‍റെ ശ്രദ്ധയിൽപെടുത്തിയ ബ്രിട്ടീഷ് യുവതിയെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു,അറസ്റ്റ് പരപുരുഷ ബന്ധം ആരോപിച്ച്

Category

Pravasi Gulf

Tags

ദുബൈയിൽ ബലാത്സംഗത്തിനിരയായ ബ്രിട്ടീഷ് യുവതിയേയാണ് പരപുരുഷ ബന്ധം ആരോപിച്ച് ദുബൈ പൊലീസ് അറസ്റ്റ് ചെയ്തത്.ബിർമിങ്ങ്ഹാമിൽ നിന്നുളള 2 പേരാണ് ബലാത്സംഗം ചെയ്തതെന്നാണ് യുവതി പരാതി നൽകിയത്.

ബലാത്സംഗം ചെയ്തവർക്കെതിരെ കേസെടുത്തിട്ടില്ല.എന്നാൽ യുവതിയെ പരപുരുഷ ബന്ധം ആരോപിച്ച് തടഞ്ഞു വെച്ചിരിക്കുകയാണ്.ബലാത്സംഗ ഇരകളെ അറസ്റ്റു ചെയ്യുന്നതും ശിക്ഷിക്കുന്നതും ദുബൈയിൽ ഇതാദ്യമല്ലെന്ന് നിയമവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.

FEATURED POSTS FROM NEWS