NationalNews

ജയലളിത ആരോഗ്യം വീണ്ടെടുക്കുന്നു,ഉടൻ ആശുപത്രി വിടുമെന്ന് എഐഎഡിഎംകെ വൃത്തങ്ങൾ

ജയലളിത ഏതു നിമിഷവും ആശുപത്രി വിടുമെന്ന് പാർട്ടി വൃത്തങ്ങൾ.ഉപകരണങ്ങളില്ലാതെ മുഖ്യമന്ത്രി ശ്വസിച്ചു തുടങ്ങി.ശ്വാസകോശത്തിലെ അണുബാധ പൂർണമായും മാറിയെന്ന് പാർട്ടി വക്താവ് പൊന്നയ്യൻ അറിയിച്ചു.

 

ഹൃദയത്തിന്റെ പ്രവര്‍ത്തനവും സാധാരണ നിലയിലായി. സ്വയം ഭക്ഷണം കഴിക്കാനും കഴിയുന്നു. പൂര്‍ണ്ണ ആരോഗ്യവതിയാക്കി ജയലളിതയെ മാറ്റിയതിന് ദൈവത്തോട് നന്ദി പറയുന്നുവെന്നും പാര്‍ട്ടി വക്താവ് വിശദീകരിച്ചു. കഴിഞ്ഞ ദിവസം ഉപതെരഞ്ഞെടുപ്പില്‍ വോട്ട് അഭ്യര്‍ത്ഥനയുമായി ജയലളിതയുടെ പ്രസ്താവന പുറത്തിറങ്ങിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close