ദി സോള്‍ ഓഫ് താരമണി – പാടി അഭിനയിച്ച് ആൻഡ്രിയ

Friday, November 18, 2016 - 9:36 AM

Author

Tuesday, April 5, 2016 - 15:25
ദി സോള്‍ ഓഫ് താരമണി – പാടി അഭിനയിച്ച് ആൻഡ്രിയ

ഗായികയായും നായികയായും ഏറെ ശ്രദ്ധ നേടിയ താരമാണ് ആന്‍ഡ്രിയ. അഭിനയിക്കുന്ന പുതിയ ചിത്രമായ താരമണിയ്ക്കു വേണ്ടി നടി പാടി അഭനയിച്ചു.

 

ദി സോള്‍ ഓഫ് താരമണി എന്നു വീഡിയോ ചിത്രീകരിച്ചിരിക്കുന്നത് കറുപ്പിലും വെളുപ്പിലും തീര്‍ത്ത ഫ്രെയിമുകളിലാണ്. റാം എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് താരമണി. വസന്ത് രവി അഡ്രിയാന്‍ നൈറ്റ് ജെസ്!ലി, അഞ്ജലി, അഴകം പെരുമാള്‍ എന്നിവരാണു പ്രധാന വേഷങ്ങളിലെത്തുന്നത്.

FEATURED POSTS FROM NEWS