നോബേല്‍ പുരസ്കാരം ഏറ്റു വാങ്ങാനെത്തില്ലെന്ന് ഗായകന്‍ ബോബ് ഡിലന്‍

Thursday, November 17, 2016 - 8:13 PM

Author

Tuesday, April 5, 2016 - 15:25
നോബേല്‍ പുരസ്കാരം ഏറ്റു വാങ്ങാനെത്തില്ലെന്ന് ഗായകന്‍ ബോബ് ഡിലന്‍

Category

Movies Music

Tags

നോബേല്‍ പുരസ്കാരം സ്വീകരിക്കാന്‍ ഗായകന്‍ ബോബ് ഡിലന്‍ എത്തില്ല.നേരത്തെ ഏറ്റ ചില പരിപാടികള്‍ ഒഴിവാക്കാന്‍ പറ്റാത്തതിനാല്‍ അടുത്ത മാസം നടക്കുന്ന പുരസ്കാര ദാന ചടങ്ങിനെത്താന്‍ കഴിയില്ലെന്ന് ഡിലന്‍ സ്വീഡിഷ് അക്കാദമി അതികൃതരെ അറിയിച്ചു.

 

ചരിത്രത്തിലാദ്യമായി ഗാനരചനക്ക് ലഭിച്ച സാഹിത്യ നോബേല്‍ പുരസ്കാരം ഏറ്റുവാങ്ങാന്‍ ഡിലന്‍ എത്തില്ല. നേരത്തെ ഏറ്റ ചില പരിപാടികള്‍ ഒഴിവാക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിലന്റെ പിന്മാറ്റം. ഇക്കാര്യത്തില്‍ സ്വീഡിഷ് അക്കാദമിയില്‍ നിന്ന് സ്ഥിരീകരണവും വന്നു. അടുത്ത മാസം 10ന് നടക്കുന്ന ചടങ്ങിന് എത്തില്ലെന്ന് ഡിലന്‍ അറിയിച്ചതായി അക്കാദമി പറഞ്ഞു.

FEATURED POSTS FROM NEWS