കുവൈറ്റിൽ അമിത വേഗതയിൽ വാഹനമോടിച്ച് വീഡിയോ ചിത്രീകരിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു,തൊട്ടു പിന്നാലെ വാഹനാപകടത്തിൽ മലയാളി മരിച്ചു

Monday, November 14, 2016 - 7:39 PM

Author

Tuesday, April 5, 2016 - 15:25
കുവൈറ്റിൽ അമിത വേഗതയിൽ വാഹനമോടിച്ച് വീഡിയോ ചിത്രീകരിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു,തൊട്ടു പിന്നാലെ വാഹനാപകടത്തിൽ മലയാളി മരിച്ചു

Category

Pravasi Gulf

Tags

അമിത വേഗത്തില്‍ ഓടിച്ച വാഹനം അപകടത്തില്‍പെട്ട് മലയാളി മരിച്ചു. തിരുവനന്തപുരം വെട്ടുതുറ സ്വദേശി പ്രകാശ് (38) ആണ് മരിച്ചത്.ജഹ്റക്കടുത്താണ് അപകടമുണ്ടായത്. രണ്ട് മലയാളികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

അമിത വേഗത്തില്‍ വാഹനമോടിച്ചതാണ് അപകടകാരണം. ഇത് ഇവര്‍ ചിത്രീകരിച്ചു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. വേഗത്തെക്കുറിച്ച്‌ ഇവര്‍ സംസാരിക്കുന്നതു വീഡിയോയില്‍ വ്യക്തമാണ്. വാഹനത്തിന്റെ സ്പീഡോമീറ്ററും വേഗത വ്യക്തമാക്കുന്നുണ്ട്.

FEATURED POSTS FROM NEWS