ഖത്തറിൽ മലയാളി ദുരൂഹസാഹചര്യത്തിൽ മരിച്ചു,ചെമ്മണ്ണൂർ സ്വദേശി അഷ്റഫിനെ കണ്ടെത്തിയത് ചോര വാർന്ന് മരിച്ച നിലയിൽ

Monday, October 31, 2016 - 9:41 PM

Author

Tuesday, April 5, 2016 - 15:25
ഖത്തറിൽ മലയാളി ദുരൂഹസാഹചര്യത്തിൽ മരിച്ചു,ചെമ്മണ്ണൂർ സ്വദേശി അഷ്റഫിനെ കണ്ടെത്തിയത് ചോര വാർന്ന് മരിച്ച നിലയിൽ

Category

Life

Tags

ഖത്തറിൽ മലയാളി രൂഹ സാഹചര്യത്തിൽ   മരിച്ചു. പുന്നയൂർക്കുളം ചെമ്മണ്ണൂർ സ്വദേശി വലിയകത്ത് അഷ്റഫാണ് മരിച്ചത്.48 വയസായിരുന്നു. ട്രാൻസ്‌പോർട്ട് കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഇന്നലെ രാത്രി താമസ സ്ഥലത്ത് രക്തം വാർന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.ഇവിടെയുണ്ടായിരുന്ന  നേപ്പാൾ സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്തു. മൃതദേഹം വക്ര ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

FEATURED POSTS FROM NEWS