ഞാൻ പൂഞ്ഞാർ എംഎൽഎ പിസി ജോർജ്,എംഎൽഎ ബോർഡും വെച്ച് ഇംഗ്ലണ്ടിൽ കാറിൽ പറന്നു നടക്കുകയാണ് ജോർജ്,സോഷ്യൽ മീഡിയയിലും യാത്ര തരംഗം

Thursday, October 27, 2016 - 10:35 AM

Author

Tuesday, April 5, 2016 - 15:25
ഞാൻ പൂഞ്ഞാർ എംഎൽഎ പിസി ജോർജ്,എംഎൽഎ ബോർഡും വെച്ച് ഇംഗ്ലണ്ടിൽ കാറിൽ പറന്നു നടക്കുകയാണ് ജോർജ്,സോഷ്യൽ മീഡിയയിലും യാത്ര തരംഗം

Category

Pravasi

Tags

പൂഞ്ഞാറിലെ എംഎല്‍എ പി സി ജോര്‍ജ്ജ് ഇംഗ്ലണ്ടിൽ വൻ സ്വീകരണം. വേദികളില്‍ നിന്ന് വേദികളിലേക്ക് പറക്കുകയാണ് പിസി ജോര്‍ജ്. ജൊർജിൻ്റെ പ്രസംഗത്തിനായി മലയാളികള്‍ ഒരുക്കുന്ന വേദികളെല്ലാം നിറയുന്നു. കേരളത്തില്‍ എംഎല്‍എ ബോര്‍ഡുള്ള കാറിലെ യാത്രകൾക്ക് സമാനമായ യാത്രകൾ ചെയ്ത് താരമായി മാറുകയാണ് ജോര്‍ജ്.

14721486_1131916543553195_6924205337315797914_n
യുകെ രജിസ്ട്രേഷനുള്ള കാര്‍. അതില്‍ പൂഞ്ഞാര്‍ എംഎല്‍എ, പിസി ജോര്‍ജ് എന്ന് പുറകില്‍ എഴിതുയാണ് യാത്ര. ഇത് യുകെയില്‍ ആരും ചെയ്യുന്നതല്ല. പക്ഷേ വ്യത്യസ്തത ജോര്‍ജ് തുടരുകയാണ്. ഇത് തന്നെയാണ് കാറിലെ ബോര്‍ഡ് പ്രതിഫലിപ്പിക്കുന്നത്. ഏതായാലും ജോര്‍ജിന്റെ ഈ വ്യത്യസ്ത യാത്ര സോഷ്യല്‍ മീഡിയയിൽ ആഘോഷമാണ്. യുകെയില്‍ നിറയെ മലയാളികളുണ്ട്. അവര്‍ക്കെല്ലാം കൗതുകമാണ് ജോർജിൻ്റെ ബോർഡും വെച്ചുളള യാത്ര. ഫോട്ടോയെടുത്തും ആവേശത്തിലാക്കിയും സായിപ്പന്മാരേയും ജോര്‍ജ് കൈയ്യിലെടുക്കുന്നുണ്ട്.

img-20161027-wa0033

FEATURED POSTS FROM NEWS