NewsWorld

സെന്‍സെക്സ് ഉയര്‍ന്നു; ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 101.90 പോയന്റ് ഉയര്‍ന്ന് 28179.08ലും നിഫ്റ്റി 15.90 പോയന്റ് നേട്ടത്തില്‍ 8708.95ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബിഎസ്‌ഇയിലെ 1674 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 1179 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
ഒഎന്‍ജിസി, കോള്‍ ഇന്ത്യ, ടാറ്റ മോട്ടോഴ്സ്, ഐസിഐസിഐ ബാങ്ക്, ലുപിന്‍ തുടങ്ങിയവ നേട്ടത്തിലും വിപ്രോ, ഏഷ്യന്‍ പെയിന്റ്സ്, ആക്സിസ് ബാങ്ക്, ഭാരതി എയര്‍ടെല്‍, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close