സൗദിയിൽ മൊബൈല്‍ ഫോണ്‍ മേഖലയിൽ സ്വദേശിവത്ക്കരണം നടപ്പാക്കിയത് 7000 സ്ഥാപനങ്ങൾ

Tuesday, October 18, 2016 - 7:27 AM

Author

Tuesday, April 5, 2016 - 15:25
സൗദിയിൽ മൊബൈല്‍ ഫോണ്‍ മേഖലയിൽ സ്വദേശിവത്ക്കരണം നടപ്പാക്കിയത് 7000 സ്ഥാപനങ്ങൾ

Category

Pravasi

Tags

സൗദിയില്‍ മൊബൈല്‍ ഫോണ്‍ മേഖലയിലെ സ്വദേശി വത്കരണ ഉത്തരവ് ഏഴായിരം സ്ഥാപനങ്ങള്‍ നടപ്പാക്കി. സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം നടപ്പിലാക്കിയെങ്കിലും മതിയായ കച്ചവടം ഇല്ലാത്തതിനാല്‍ ചിലയിടങ്ങളില്‍ സ്വദേശികള്‍ മൊബൈല്‍ വില്‍പ്പന സ്ഥാപനങ്ങള്‍ ഒഴിവാക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.

 

മൊബൈല്‍ ഫോണ്‍ വിപണന മേഖലയില്‍ സമ്പൂര്‍ണ സ്വദേശിവത്കരണം നടപ്പാക്കുന്നതിനു തൊഴില്‍-സാമൂഹ്യ ക്ഷേമ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് ഇതിനകം 7000 സ്ഥാപനങ്ങള്‍ നടപ്പിലാക്കിയതായി മന്ത്രാലയം അറിയിച്ചു. തൊഴില്‍ മന്ത്രാലയം ഉള്‍പ്പടെ വിവധ മന്ത്രാലയങ്ങളുടെ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനകളില്‍ 10054 നിയമ ലംഘനങ്ങള്‍ കണ്ടെത്തി.

FEATURED POSTS FROM NEWS