മീരാ നന്ദൻ്റെ ആകാശക്കാ‍ഴ്ച,ചിത്രങ്ങളും വീഡിയോയും കാണാം

Wednesday, October 12, 2016 - 2:42 PM

Author

Tuesday, April 5, 2016 - 15:25
മീരാ നന്ദൻ്റെ ആകാശക്കാ‍ഴ്ച,ചിത്രങ്ങളും വീഡിയോയും കാണാം

ആകാശമാണ് അതിർത്തി എന്ന് പറയാറുണ്ട്.ആകാശവുമല്ല അതിർത്തി എന്ന് ഇനി മുല്ല ഫെയിം മീര നന്ദൻ പറയും

unnamed

13000 അടി മുകളിൽ നിന്നാണ് മീര നന്ദൻ സ്കൈ ഡൈവിങ്ങ് നടത്തിയത്

unnamed-1

ഏറെ നാളത്തെ ആഗ്രഹമാണ് സഫലമായതെന്ന് മീര

unnamed-2

വേറെ ആരോടും ആലോചിക്കാതെ ഒറ്റക്കാണ് തീരുമാനമെടുത്തത്

unnamed-3

ആവേശമുണ്ടായിരുന്നെങ്കിലും ഭയവും ഉണ്ടായിരുന്നെന്ന് മീര പറയുന്നു

unnamed-4
ആകാശത്ത് നിന്ന് ദുബൈ കണ്ടത് ഏറ്റവും മനോഹര കാ‍ഴ്ചയായിരുന്നുവെന്നും മീര

unnamed-5

ജീവിതത്തിൽ താൻ ചെയ്തതിൽ ഏറ്റവും മനോഹരമായ കാര്യം സ്കൈ ഡൈവിങ്ങ് ആണെന്ന് മീര

unnamed-6

ധൈര്യമുളളവർ ഒരു തവണയെങ്കിലും സ്കൈ ഡൈവിങ്ങ് നടത്തണമെന്ന് മീരയുടെ ശുപാർശ

unnamed-8

ശരിക്കും ശ്വാസം അടക്കിപ്പിടിച്ചേ ഈ വീഡിയോ കാണാനാവൂ

FEATURED POSTS FROM NEWS