NEWS

കോവിഡ് മനുഷ്യനിർമിതമാണെന്ന് ആവർത്തിച്ച് ഡോ .ലീ മെങ് യാൻ ,താൻ എപ്പോൾ വേണമെങ്കിലും കൊല്ലപ്പെടുമെന്നും വൈറോളജിസ്റ്റ്

ചൈനയ്‌ക്കെതിരെ ആരോപണം ആവർത്തിച്ച് വൈറോളജിസ്റ്റ് ഡോ .ലീ മെങ് യാൻ.കോവിഡ് വൈറസ് സൃഷ്ടിക്കപ്പെട്ടത് ചൈനയിലെ ലാബിൽ ആണെന്നും ഡോ .ലീ മെങ് യാൻ ആവർത്തിച്ചു .ചൈനീസ് നിയന്ത്രണത്തിലുള്ള ഹോങ്കോങ്ങിൽ നിന്ന് രക്ഷപ്പെട്ട് ഇപ്പോൾ ന്യൂയോർക്കിൽ കഴിയുകയാണ് ഡോ .ലീ മെങ് യാൻ.

സത്യം തുറന്നു പറഞ്ഞതിന് താൻ എപ്പോൾ വേണമെങ്കിലും കൊല്ലപ്പെടാമെന്നു ഡോ .ലീ മെങ് യാൻ പറഞ്ഞു .ലോകാരോഗ്യ സംഘടനയും സത്യം മറച്ചു പിടിക്കുക ആണെന്ന് ഡോ .ലീ മെങ് യാൻ ആരോപിച്ചു .

ജനുവരി 19 നു യൂട്യൂബ് ചാനൽ വഴിയാണ് ഡോ .ലീ മെങ് യാൻ ഈ ആരോപണം ഉന്നയിച്ചത് .എന്നാൽ ചൈന ഈ വാദം തള്ളിക്കളഞ്ഞു .

Back to top button
error: