KeralaNews

സ്വാശ്രയ സമരത്തിൽ സമവായം,എംഎൽഎമാർ നിരാഹാരം അവസാനിപ്പിക്കും

മുഖ്യമന്ത്രി പിണറായി വിജയനുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,ഉമ്മൻ ചാണ്ടി,എംകെ മുനീർ നടത്തിയ ചർച്ചയിലാണ് സമവായമുണ്ടായത്.ഫീസ് കുറക്കുന്നതിനുളള ചർച്ചകൾ സർക്കാർ നേരിട്ട് നടത്തുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

 

മുഖ്യമന്ത്രിയുടെ പ്രതികരണം പോസിറ്റാവ് ആണെന്നും സമരം ഒ‍ഴിവാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും രമേശ് ചെന്നിത്തല പറഞ്ഞു.സ്വശ്രയ മാനേജ്മെൻ്റുകൾ ഫീസ് കുറക്കുന്നതിനെ സർക്കാരെന്തിന് എതിർക്കണമെന്ന് മുഖ്യമന്ത്രി ചോദിച്ചതായും പ്രതിപക്ഷനേതാവ് പറഞ്ഞു.ചർച്ച ഫലപ്രദമായതോടെ എംഎൽഎമാരുടെ നിരാഹാരം ഉടൻ അവസാനിപ്പിക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close