പുതിയ മോഡലുമായി വണ്‍ പ്ലസ് 3.സോഫ്റ്റ് ഗോൾഡ് ഉടൻ ഇന്ത്യയിലെത്തും

Saturday, September 24, 2016 - 7:51 PM

Author

Tuesday, April 5, 2016 - 15:25
പുതിയ മോഡലുമായി വണ്‍ പ്ലസ് 3.സോഫ്റ്റ് ഗോൾഡ് ഉടൻ ഇന്ത്യയിലെത്തും

Category

Business

Tags

യുഎസ്, യൂറോപ്പ്, ഹോങ്കോങ്, കാനഡ എന്നിവടങ്ങളില്‍ അവതരിപ്പിച്ചതിനു പിന്നാലെ വണ്‍ പ്ലസ് 3 യുടെ സോഫ്റ്റ് ഗോള്‍ഡ്‌ ഇന്ത്യയില്‍ അവതരിപ്പിക്കും. നിലവില്‍ ഇന്ത്യയിൽ ലഭ്യമായ ഗ്രാഫൈറ്റ് പതിപ്പിന്റെ അതേവിലയ്ക്കായിരിക്കും വണ്‍ പ്ലസ് 3 സോഫ്റ്റ്‌ ഗോള്‍ഡ്‌ എത്തുക.27,999 രൂപയാണ് വില.

 

ചൈനീസ്‌ സ്മാര്‍ട്ട്‌ ഫോണ്‍ നിര്‍മാതാക്കളായ വണ്‍ പ്ലസിന്റെ നിലവിലെ ഫ്ലാഗ്ഷിപ്പ് മോഡലായ വണ്‍ പ്ലസ് 3 ജൂണിലാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. ആന്‍ഡ്രോയ്ഡ് 6.0 മാഷ്മലോ അടിസ്ഥാനമാക്കിയ വണ്‍ പ്ലസിന്റെ സ്വന്തം ഓപ്പറേറ്റിങ് സിസ്റ്റമായ ഓക്സിജന്‍ ഒഎസിലാണ് ഈ ഫോണിന്റെ പ്രവര്‍ത്തനം.

FEATURED POSTS FROM NEWS