Uncategorized

അമിതാഭ് ബച്ചൻ്റെ ഉപദേശം,പേരക്കുട്ടി നവ്യ നിശാപാർട്ടിയിൽ പങ്കെടുത്തതിൻ്റെ ഫോട്ടോ പ്രചരിക്കുന്നു

കുറച്ചു ദിവസം മുമ്പാണ് അമിതാബ് ബച്ചൻ പേരക്കുട്ടികളായ നവ്യക്കും ആരാധ്യക്കും സ്ത്രീ സ്വതന്ത്രയായി ജീവിക്കണമെന്ന് കത്തെ‍ഴുതിയത്.കത്ത് ഹൃദയത്തിലുൾക്കൊളളുന്നുവെന്ന് നവ്യ പ്രതികരിക്കുകയും ചെയ്തു.ഇപ്പോ‍ഴിതാ നവ്യ ഒരു പാർട്ടിയിൽ പങ്കെടുത്തതിൻ്റെ ചിത്രം പാപ്പരാസികൾ പൊക്കിക്കൊണ്ടു വന്നിരിക്കുന്നു.നവ്യ പാർട്ടിയിൽ അടിച്ചു പൊളിക്കുന്ന ദൃശ്യം ബച്ചൻ്റെ കത്തിലെ പ്രസക്ത ഭാഗങ്ങൾ ചേർത്താണ് പ്രചരിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close