ഹൈ എൻഡ് സ്മാർട്ഫോണുമായി അസൂസ്,സെൻഫോണിന് വില 27,990 രൂപ

Thursday, September 22, 2016 - 7:52 PM

Author

Tuesday, April 5, 2016 - 15:25
ഹൈ എൻഡ് സ്മാർട്ഫോണുമായി അസൂസ്,സെൻഫോണിന് വില 27,990 രൂപ

Category

Technology Mobile

Tags

ബജറ്റ് സ്മാർട്ട്ഫോൺ രംഗത്തെ രാജാക്കൻമാരാണ് തായ് വാൻ കമ്പനിയായ അസൂസ്.പതിനായിരത്തിനും പതിനയ്യായിരത്തിനുമിടയിൽ നല്ല സ്മാർട്ട് ഫോൺ എന്നതായിരുന്നു അസൂസിൻ്റെ വിജയവും.

ഇപ്പോ‍ഴിതാ സെൻഫേോൺ 3 എന്ന പേരിൽ 27,990 രൂപക്ക് അസൂസ് സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിക്കുന്നു.16 മെഗാപിക്സൽ മുൻ ക്യാമറയും 8 മെഗാപിക്സൽ പിൻക്യാമറയുമാണ് സെൻഫോണിൻ്റെ പ്രത്യേകത.നാല് ജിബി റാം,64 ജിബി ഇൻ്റേണൽ സ്റ്റോറേജ്,ഊരിയെടുക്കാവുന്ന തരത്തിലുളള 3000mih ബാറ്ററി എന്നിവയാണ് സെൻഫോണിൻ്റെ പ്രത്യേകത.

FEATURED POSTS FROM NEWS